കുപ്പിവളകൾ
എന്റെ കൈകളാല്‍ പൊട്ടിയ കുപ്പി വളയില്‍ നിന്നും അവളുടെ കൈകളില്‍ രക്തം പൊടിഞ്ഞ നേരം അവളുടെ മുഖം ചുവന്നിരുന്നു............
ആ ചുവപ്പില്‍ അവളുടെ മുഖം പിന്നെയും മനോഹരം ആയിരുന്നു.................
ഒന്നും പറയാത് തിരിഞ്ഞു നടന്നവളുടെ കൈകള്‍ പിടിച്ചു നെറുകയില്‍ ഒരു ചുംബനം കൊടുത്തു ഞാന്‍ ................
ആ ചുവപ്പില്‍ നിന്നും അവളുടെ മുഖം ഒന്ന് വിളറിയപ്പോള്‍............
എന്റെ നെഞ്ചില്‍ ചാഞ്ഞവള്‍ എന്നോടെ ചോദിച്ചു എന്തിനെന്റെ കുപ്പി വള പൊട്ടിച്ചു നീ ..............
Not connected : |