തേജോമയ സൂര്യന്‍ - തത്ത്വചിന്തകവിതകള്‍

തേജോമയ സൂര്യന്‍ 

നീ എന്റെ തേജോമയ സൂര്യന്‍ !
സ്നേഹത്തിന്‍സ്വയം പ്രഭയാല്‍
എന്റെ ചിന്തകളുടെ നിബിഡവനത്തിലേക്ക്
പരിചിതമായ വഴി തെളിയിച്ചവന്‍!
പ്രകാശത്തിന്റെയും വെളിപാടിന്റെയും
തെളിവുകളെന്തിന് തേടി പോവണം ഞാന്‍ ?
ഇല്ല ഇനി ദൈവത്തിന്റെ സംരക്ഷണത്തില്‍ പോലും
നിന്നെ വിട്ടു കൊടുക്കാന്‍ എനിക്കാവില്ല
നിന്നുദയവും അസ്തമയവും ഈ ഹൃദയത്തിലാവട്ടെ !!


up
0
dowm

രചിച്ചത്:ശ്രീജ നായർ
തീയതി:23-02-2015 10:16:24 AM
Added by :Fazil Kassim
വീക്ഷണം:116
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me