കരയില്ല ഞാൻ ! - തത്ത്വചിന്തകവിതകള്‍

കരയില്ല ഞാൻ ! 

വിണ്ടുകീറിയ ഭൂമിയുടെ നെഞ്ചകം നോക്കി
എന്റെ നാക്കിലെ ഉമിനീരു വറ്റും മുമ്പേ
ഉമിനീരിറക്കി !
പുഴയോരത്തെ ഉണങ്ങിയ വൃക്ഷവിരലുകൾ നോക്കി
കൈത്തലത്തിലെ വിയർപ്പിനാൽ മുഖം തുടച്ചു !
ഒഴുക്കുനിലച്ച കണ്നീരാറു ചുടുകാറ്റി ൽ ചുവന്നു!
കടംകൊള്ളൻ ഇനി എന്താന്നു ല്ലതിവിടെ?
കണ്ണുനീർ പാടങ്ങളകന്നെ പോയ ആസക്തികളല്ലാതെ


up
0
dowm

രചിച്ചത്:വി പി ജയപ്രകാശ്,നിലംബൂര്
തീയതി:23-02-2015 05:35:06 PM
Added by :V P JAYAPRAKASH
വീക്ഷണം:207
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me