ഏകനായ് - തത്ത്വചിന്തകവിതകള്‍

ഏകനായ് 

ഈ ഭൂമിയില്‍ ഏകനായ പോലെ ഞാന്‍..........
എന്നില്‍ "മനുഷ്യാ" നിന്നില്‍ നിന്നും ഞാന്‍ കുടിയിറങ്ങിയ പോലെ............
കാലം എന്നെ തനിച്ചാക്കി............
ഞാന്‍ ഏകനായ്..............
നിന്റെ വരവുകള്‍ എന്നില്‍ പുതിയ ഒരു സ്പന്ദനം ഉണര്തുമോ..........
ഞാന്‍ എന്നും അതുപോലെ അതുപോലെ ആകുവാന്‍..............
എന്റെ ചിന്താശകലങ്ങള്‍ എല്ലാം എവിടെയോ പോയ്‌ മറഞ്ഞ പോലെ.................
എന്തിനു നീ എന്നില്‍ നിന്നും പിടിച്ചെടുത്തു എന്‍ കിനാവുകളെ.................
അക്ഷരങ്ങളുടെ ആശ്രമാവാടിയില്‍ ഞാന്‍ കാത്തു നില്‍പ്പൂ നിന്റെ വരവിനായ്...............
എന്നെ സഹായിക്കാന്‍ എന്നെ ഉണര്‍ത്താന്‍ നീ വരില്ലേ വരില്ലേ.........

............എല്ലാം എന്റെ തോന്നലുകള്‍ ...........


up
0
dowm

രചിച്ചത്:അനിൽ കുമാർ
തീയതി:24-02-2015 04:12:56 PM
Added by :Anil kumar M V
വീക്ഷണം:205
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me