നിന്നെ തിരഞ്ഞു ഞാൻ........
നിൻ മ്രധു പാദ സ്പർശം കോരിത്തരിപ്പിച്ചത് ഈ ഭൂമിയേയോ ....
നിൻ കണംകാലിൽ കിലുങ്ങുന്ന കൊലുസിൻ കൊഞ്ചൽ തുടിപ്പിച്ചതെൻ ഹ്രദയത്തെയോ ....
വഴിയിൽ വള്ളി പടർപ്പുകളിൽ തട്ടി ഉരസി പൊയ നിൻ ധാവണി എൻ കവിളിൽ പതിച്ച പോലെ.....
നിൻ മുഖ കാന്തിയിൽ നോക്കിയിരുന്ന എന്നെ നോക്കാതെ പോയതെന്തേ .....
എന്നിലെ അനുരാഗ പുഷ്പം വിടർന്നതെന്തിനാണോ ....
ഇടവഴിയിലൂടെ എങ്ങോട്ടോ പോയ നിന്നെ തിരഞ്ഞു ഞാൻ അവശനായ് ഏകനായ് ......
ഇനിയും തിരയും തിരയാനായ് എന്റെ ജന്മം ......
Not connected : |