മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ചുവന്ന പൂക്കൾ
ചുവന്ന പൂക്കളെ .. ഇന്നു നിങ്ങളെൻ മണിയറയിൽ -
എന്റെ സ്വപ്നങ്ങൾക്കൊപ്പമുറങ്ങാൻ
ഇന്നലെ നിങ്ങളെൻ കരങ്ങളിൽ -
എന്റെ ഹൃദയത്തിന്നുടമയ്ക്ക് നല്കാൻ
നാളെയോ ...നിങ്ങളെൻ കല്ലറയിൽ -
എന്റെ മണ്ചേർന്ന നോവിന്നു കൂട്ടായ്
0
രചിച്ചത്:Anitha
തീയതി:25-02-2015 10:09:06 AM
Added by :
Anita
വീക്ഷണം:296
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :