നിൻ മിഴികൾ
പ്രീയതമേ ........
നിൻ കരിമിഴിയിൽ കണ്ടത് എന്നോടുള്ള പ്രണയം തന്നെയായിരുന്നു ........
എന്തെ അന്നത് ഞാൻ കണ്ടില്ല ......
നിന്നോടുള്ള പ്രണയം അന്നെനിക്ക് പ്രകടിപ്പിക്കാൻ എന്തെ കഴിയാഞ്ഞത്....
നിൻ മൗനം എന്നോടെന്തോ പറയാൻ മൊഴിഞ്ഞത് അന്ന് ഞാൻ കേട്ടില്ല ...
നിന്നെ തനിച്ചാക്കി ഞാൻ വന്നെങ്കിലും ഞാൻ ഇപ്പോഴും നിന്നോടൊപ്പം ഉണ്ടെ....
Not connected : |