പച്ച  - തത്ത്വചിന്തകവിതകള്‍

പച്ച  

കണ്ണിൽ ചുടുകാട് ചുടലഭസ്മം!
കാതിലിരമ്പുന്നു വെടിമുഴക്കം !
നാറ്റം കനക്കുന്ന തെരുവിടങ്ങൾ !
ചാട്ടം പിഴച്ച കുരങ്ങുകൂട്ടം .
പാട്ട് മറന്ന കുയില്ക്കുരത്തി
കട്ടയിരുട്ടിൽ ചതിക്കുഴിയിൽ
നീന്തിയലഞ്ഞു സമസ്തലോകം !
വെന്ത ശവത്തിൻ ച്ചുടലമേലെ-
കൊച്ചൊരു മാന്തൈ മുളച്ചുപൊങ്ങി!
ഇത്തിരി പച്ചയിൽ നോക്കിയപ്പോൾ -
കൊച്ചൊരു സ്വപ്നം ചിറകുനീര്ത്തി !


up
1
dowm

രചിച്ചത്:ജയപ്രകാശ് വി.പി ,നിലംബൂര്
തീയതി:04-03-2015 12:43:01 PM
Added by :V P JAYAPRAKASH
വീക്ഷണം:150
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me