കഥ മറന്നവർ....
കാലം കനവുകളില് നിറം
കോരിയൊഴിച്ച കാലത്ത്
അവള് പൂത്തുലഞ്ഞുനിന്നു....
പൂവിന്റെ സൌന്ദര്യത്തിന്റെ
വിലയറിയാത്തവരോ...
പട്ടിളം ഇതളുകളെ പിച്ചിച്ചീന്തി
ചോരയുടെ നിറം കണ്ടു
കോരിത്തരിച്ചു....
ചോരക്കൊതിയന്മാരേ നിങ്ങള്
ആട്ടിന് ചോര കുടിക്കാനെത്തിയ
കുറുനരിയുടെ കഥ ഓർക്കുന്നില്ലേ?.......
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|