പ്രണയം  - പ്രണയകവിതകള്‍

പ്രണയം  

എന്‍റെ ഹൃദയം കീറിമുറിച്ചപ്പോള്‍
കണ്ടത്‌ ധമനികളോ സിരകളോ അല്ല
ചേര്‍ത്തു വെച്ച നിന്‍റെ ഹൃദയമായിരുന്നു
രക്തം വാര്‍ന്നൊലിക്കുന്നില്ല
ഹൃദയം മിടിക്കുന്നുമില്ല
അവ ശാന്തമായി ഉറങ്ങുകയാണ്
പ്രണയമെന്ന ചുടുരക്തത്തിന്‍റെ ചൂടേറ്റ്

- ദീപക്‌ പിടി -


up
0
dowm

രചിച്ചത്:ദീപക്‌ പിടി
തീയതി:07-03-2015 08:45:27 AM
Added by :Deepak PT
വീക്ഷണം:506
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :