കടി - ഇതരഎഴുത്തുകള്‍

കടി 

"കടയിൽ" കയറിച്ചെന്നപ്പോൾ
കടികൾ പലവിധം...
ബോണ്ട, ബോളി, പരിപ്പുവട,
സുഖിയൻ, പഴംപൊരി, ഉള്ളിവട
എണ്ണയൂറി വരും ചെറുകടികൾ
പലവിധം നോക്കിച്ചിരിക്കുന്നു....
കല്ലുകടി, പല്ലുകടി, കണ്ണുകടി
ഇങ്ങനെയും കടികളുണ്ടല്ലോ......
"സഭയിൽ" നടന്നതെല്ലാം ടീവീയിൽ
ഇന്നലെക്കണ്ടല്ലോ......
കൂടെ പിടിച്ചുനിറുത്തിക്കടി
ബഹുവിശേഷം..........


up
0
dowm

രചിച്ചത്:ഷൈന് കുമാർ വെട്ടക്കല്
തീയതി:15-03-2015 02:29:06 PM
Added by :Shinekumar.A.T
വീക്ഷണം:164
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me