ചെറു പുഞ്ചിരി
ചെറു പുഞ്ചിരിയോടെ വന്നവൾ
തീരാവേദന നൽകി പോയവൾ
രാത്രിയുടെ ഏകാന്തതയിൽ
മധുരിക്കും ഓർമ്മകൾ എൻ സ്വപ്‌നത്തിൽ
വിരുന്നുകാരനായി വന്നിടുമ്പോൾ
ഞാൻ അറിഞ്ഞിടുന്നു
അവളുടെ സാമിപ്യം
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|