പക്ഷേ..... - ഇതരഎഴുത്തുകള്‍

പക്ഷേ..... 

അറിയാതെ പറഞ്ഞുപോയതാണ്
ആ വാക്ക്......"പക്ഷേ"-
ഇപ്പോൾ ആ വാക്കില്ലാതെ
ഒരു വാക്കു പോലും പറയാൻ
കഴിയാത്തതിൻറെ ദു:ഖം
നിന്നോടെങ്ങനെ പറഞ്ഞു മനസ്സിലാക്കും?
പക്ഷേ.....
അപ്പോഴേക്കും വീണ്ടും വന്നു......
അതെ...ആ വാക്ക് തന്നെ.....
"പക്ഷേ"..........


up
0
dowm

രചിച്ചത്:ഷൈന് കുമാർ വെട്ടക്കല്
തീയതി:21-03-2015 08:33:56 AM
Added by :Shinekumar.A.T
വീക്ഷണം:187
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :