സാക്ഷരത............ - തത്ത്വചിന്തകവിതകള്‍

സാക്ഷരത............ 

അക്ഷരം എന്തെന്നറിയാതെ-
വഞ്ചിതയായ് ഞാൻ-
ഇനിയെനിക്കറിയണം-
അക്ഷര ലോകം -
എനിക്ക് പടുതുയർത്തണം
സാക്ഷര സമൂഹത്തെ.......

അറിവില്ലതവന് അറിവായ്-
അമൃതായ് ............
അക്ഷര ലോകം മുന്നില്.........

അറിവെരിയവനത് അഹങ്കരിക്കാൻ-
തൻ വലുതെന്ന് തെളിയിക്കാൻ.......

പടുതുയർത്തനം സാക്ഷര ലോകം -
ആരും ഇവിടെ അഗ്ഞരല്ല......................
.........................................
.....................................


up
0
dowm

രചിച്ചത്:ഫാത്തിമ അസീല k
തീയതി:22-03-2015 09:56:54 PM
Added by :Fathima Aseela K
വീക്ഷണം:141
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me