വാസ്തുശാസ് ത്‌രം - തത്ത്വചിന്തകവിതകള്‍

വാസ്തുശാസ് ത്‌രം 

മുഴകോലുമായ് വന്ന മൂത്താശാരി,
മുന്നടി മണ്ണു് വാമനനളന്ന പോല്‍,
മൂലക്കല്ലിമേല്‍ സ്ഥാനം കണ്ടു, വരച്ചു,
ദൃഷ്ടി കോണില്‍ നിള്‍ക്കുന്ന മാളികനോക്കി,
വാസ്തുശാസ് ത്‌ര-തലകുറി തൊട്ടുരഞ്ഞു,
''കണ്‍ന്മതില്ല നൂനമോരു വാസസ്ഥാനം.


up
0
dowm

രചിച്ചത്:അച്ചുവേട്ടന്‍
തീയതി:26-03-2015 02:06:25 AM
Added by :Ashok Kumar Gopala Pillai
വീക്ഷണം:110
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :