നിറം  - മലയാളകവിതകള്‍

നിറം  

കറുമ്പനു കറുമ്പിയെ
വേണമെന്ന്‍ വാശി
വെളുത്തവനു വെളുത്തവളെ
വേണമെന്ന്‍ വാശി
മറവിലിരുന്നൊരു
വേശ്യ ചൊല്ലി
നിറം വേണ്ട പണം മതി

- ദീപക്‌ പിടി -


up
1
dowm

രചിച്ചത്:ദീപക്‌ പിടി
തീയതി:28-03-2015 11:50:25 AM
Added by :Deepak PT
വീക്ഷണം:262
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :