പ്രിയമുള്ളവളെ... - പ്രണയകവിതകള്‍

പ്രിയമുള്ളവളെ... 

പ്രിയമുള്ളവളെ...
കിനാവ് കാണാൻ മറന്നുപോയ എന്നോട് നീ പൊറുക്കുമോ ..
സാന്ധ്യവര്ന്നങ്ങളെ നോക്കി
കന്നീരനിയുന്ന എന്നോട് നീ കൂട്ടുകൂടുമോ ?
പൊയ്പോയ ബാല്യത്തിന്റെ
വാടിയ മുല്ലപൂക്കളെ നീ സ്വീകരിക്കുമോ ?
സ്മ്രിതിയ്ടെ സന്കീര്തനങ്ങളെ നീ തിരസ്ക്കരിക്കുമോ?
പ്രിയമുള്ളവളെ......
ജയപ്രകാശ് .വി പി


up
0
dowm

രചിച്ചത്: ജയപ്രകാശ് .വി പി
തീയതി:28-03-2015 12:57:55 PM
Added by :V P JAYAPRAKASH
വീക്ഷണം:574
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me