മകനേ! മറന്നുവോ? - തത്ത്വചിന്തകവിതകള്‍

മകനേ! മറന്നുവോ? 

പത്തുമാസമിടതന്നുദരത്തില്‍
പകുത്തുനള്‍കിയജീവനുംരക്തവും
ഉദരപുരിതസേ്നഹസല്ലാപത്തില്‍
മാതൃഭാവം നിറച്ചുനീയെന്നിലന്നു്
പുറത്തുതളളാന്‍ ത െന്‍റ പ്രാണഭാഗം
സഹിച്ചവേദനമറന്നു പോയി
കൊതിച്ചനാദമതുസംഗിതമായ്
കര്‍ണ്ണ പുടങ്ങളില്‍ പതിഞ്ഞനേരം
കിളിര്‍ന്നു പല്ലിന്‍ കുരുകുരുപ്പില്‍
മുറിഞ്ഞ മുലഞെട്ടിെന്‍റ നീററല്‍
മറന്നു മാതൃസേ്നഹവായ്പ്പില്‍
പുണര്‍ന്നു മാറോടു് ചേര്‍ത്തു പുല്‍കീ
വളര്‍ന്നു താന്‍ പൊന്നോരുത്തനായി
തലയ്ക്കു'' മദ്യം''ലഹരിയായീ
പിടിച്ചു മാതാവിെന്‍റ മടിക്കുത്തിലും
ക്ഷണിച്ചു സഹശയനത്തിനായി.

അച്ചു വേട്ടന്‍


up
0
dowm

രചിച്ചത്:അച്ചുവേട്ടന്‍
തീയതി:28-03-2015 09:03:55 PM
Added by :Ashok Kumar Gopala Pillai
വീക്ഷണം:161
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :