മഴയും കുട്ടിയും
തട്ടും പുറത്തുളള ചങ്ങാതി
തട്ടണ മുട്ടണ തെന്താണു്
തട്ടുപൊളിച്ചു നീ താഴോട്ടു്
തുളളികള്‍ വിഴ്ത്തണതെന്താണു്
തുളളികള്‍ കുടണ വെളളത്തില്‍
വളളമിറക്കി കളിച്ചോട്ടേ.
Achuvettan
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|