മുണ്ട്‌ - തത്ത്വചിന്തകവിതകള്‍

മുണ്ട്‌ 

നാണം മറക്കാൻ ഉടുതുണിയായി...

പട്ടിണിയിൽ വയറിന്നുറ്റമിത്രമായി..

ആഘോഷങ്ങളിൽ തലയ്ക്കലങ്കാരമായി...

രാത്രിയിൽ എന്നും പുതപ്പായിമാറി..

നിശ്ചലാമായൊരാ ശരീരത്തിൻ
മുഖം മറക്കാൻ അന്ന് "പട്ടാ"യി മാറി..


up
0
dowm

രചിച്ചത്:മിഥുൻരാജ്‌
തീയതി:31-03-2015 10:31:04 PM
Added by :Midhunraj.R
വീക്ഷണം:129
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me