ഒാം നമശിവായ - തത്ത്വചിന്തകവിതകള്‍

ഒാം നമശിവായ 

ആദീമദ്ധ്യാന്തം അറിയും പൊരുളേ
മരാരിക്കുളം വാഴും ശ്രീ ശംഭുവേ!
ഓംകാരധ്വനിയില്‍ നീ- യാകരമായി,
ഉൗഴിയിലണ്ടു കിടപ്പവനേ! (ആദീ
മരനെ ഹനീച്ചു നീ മരാരിക്കുളത്തമരും
മനുവേലി ദേശാധിപാ..............ദേവാ.....
അകംപൊരുളറിയത്തോരഗതിക്കുമാശ്രയം
അവിടുത്തെ തിരുനടയില്‍ (ആദീ
ശിവപന്ജാക്ഷരി മന്ത്രങ്ങള്‍ ഉരുവിട്ടു
ശിവരാത്‌രി നോയബുനോററു,
പന്നഗഭുഷണ ഓം കാരപൊരുളേ
നമിക്കുന്നു നീന്നെ നിത്യം (ആദീ
(മാരാരിക്കുളം ശ്രീ മഹാദേവക്ഷേത്‌രത്തില്‍)
by
അച്ചുവേട്ടന്‍


up
1
dowm

രചിച്ചത്:അച്ചുവേട്ടന്‍
തീയതി:01-04-2015 08:39:56 AM
Added by :Ashok Kumar Gopala Pillai
വീക്ഷണം:191
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me