ഇഷ്ടം  - തത്ത്വചിന്തകവിതകള്‍

ഇഷ്ടം  

ഇഷ്ടം ..
ഇഷ്ടം എന്താണ് ?
എനിക്ക് നിന്നോട് തോന്നുന്നതാനോ,
നിന്റെ പിന്നിയിട്ട മുടിയിഴകളിൽ നിന്ന്-
ഇറ്റി വീഴുന്ന നീര്മുത്തുകലാണോ,
കണ്പീലിയിൽ തങ്ങിയ മിഴിനീരാണോ
നിന്റെ ചിരിക്കൊണിൽ കണ്ട സൌന്ദര്യമാണോ,
നിന്നെ കാണുമ്പോൾ, നിന്നെ ഓർക്കുമ്പോൾ-
എനിക്ക് തോന്നുന്നതാണോ ഇഷ്ടം ..?
പറയൂ ..പ്രിയേ ..


up
1
dowm

രചിച്ചത്:
തീയതി:06-04-2015 02:57:01 PM
Added by :V P JAYAPRAKASH
വീക്ഷണം:189
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Zeenath
2015-04-06

1) :)


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me