കുഞ്ചുവും കൊഞ്ചും - ഹാസ്യം

കുഞ്ചുവും കൊഞ്ചും 

കൊഞ്ചു പടിക്കുവാന്‍ കുഞ്ചു പോയി,
വഞ്ചി തുഴഞ്ഞൂ നടന്നു കുഞ്ചു്,
വഞ്ചി നിറച്ചിന്നു കൊഞ്ചു കിട്ടി,
കൊഞ്ചു കിലോയ്ക്കിന്നു അഞ്ചു രുപാ,
കൊഞ്ചു കൊടുത്തിട്ടു ഇഞ്ചി വാങ്ങാം,
കുഞ്ചിയമ്മ യിന്നു ഇഞ്ചി നടും,
ഇഞ്ചാന്‍ പിടിപ്പിച്ചാബോട്ടു വന്നു,
വഞ്ചി മറിഞ്ഞീതാ കൊഞ്ചു പോയി,
നെഞ്ചത്തലച്ചു കരഞ്ഞു കുഞ്ചു,
വഞ്ചി തുഴഞ്ഞു നടന്നു കുഞ്ചു.
by
അച്ചുവേട്ടന്‍


up
0
dowm

രചിച്ചത്:അച്ചുവേട്ടന്‍
തീയതി:23-04-2015 11:03:35 PM
Added by :Ashok Kumar Gopala Pillai
വീക്ഷണം:297
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :