കാത്തിരിപ്പ്
കാത്തിരിപ്പ് ഒരു വേദന ആണ് , മറ്റ ല്ലാ വേദന്കളെ യും പോലെ
എനിക്ക് അത് നന്നായി മനസിലാവുന്നുണ്ട് ....
മറ്റെല്ലതിനെ ക്കളും എന്നെ വെദനിപ്പിക്കുന്നു മുണ്ട്
മനസിലൊരു കനലെരിയുന്ന പോലെ ...
കരളിലൊരു പഴുതാര ഇഴയുന്ന പോ ലെ ..
നെഞ്ചിലൊരു തീമഴ പെയ്യുന്ന പോലെ ...
ഇ തൊഇക്കെ ആണെങ്കിലും നിനക്ക് വേണ്ടിയുള്ള
ഈ കാത്തിരിപ്പ് എനിക്ക് ഇഷ് ട മാണ് ...
ജീവിതത്തിനു വേണ്ടി യുള്ള കാത്തി രിപ്പ് ...
നീ മതിയാക്കി യാലും ഇതു ഇങ്ങനെ തന്നെ തുടരും ..
എൻറെ ഉറപ്പ് !!
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|