നീ - പ്രണയകവിതകള്‍

നീ 

നിൻറെ പേരെഴുതി തീരും മുൻപേ കടലെടുത്തു പോയെൻറെ ഹൃദയം
എന്നിട്ടും ഒലിച്ചകലാൻ കൂട്ടാക്കാതെ പറ്റിച്ചേർന്ന് കിടപ്പുണ്ട്
നീയെന്ന വാക്കിലെ അക്ഷരങ്ങളോരോന്നും


up
0
dowm

രചിച്ചത്:റൊണാൾഡ് ജെയിംസ്‌
തീയതി:06-05-2015 05:26:18 PM
Added by :റൊണാൾഡ് ജെയിംസ്‌
വീക്ഷണം:246
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :