തലയിണ
തലയിണ, എൻറെ ഇന്നിന്റെ പ്രേയസി ,
എന്റെ കന്നെരിന്റെ ഉപ്പും ,
സ്നേഹത്തിന്റെ ചൂരും ,
മനസിന്റെ വിങ്ങലും അറിയുന്നവൾ ,
തളർച്ച യുടെ യമാങ്ങളിലെന്നെ പുണരുന്നവ ൾ ,
എൻറെ ഇന്നലകളുടെ മൂകസാക്ഷി
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|