നുണയെന്ന സത്യം - ഇതരഎഴുത്തുകള്‍

നുണയെന്ന സത്യം 

അമ്മയെന്തിന്നൊരുങ്ങുന്നു?
പാറിപ്പറക്കുമിരുകണ്കള്-
ക്കുമുണ്ടൊരു സംശയം...
ദൈവത്തെകാണുവാന്‍ പോകയാണോമലേ!,
അന്നംതരുന്നവനല്ലോ ദൈവം.
വായ്താരിമുള്ളുകള് അമ്മതന്ചെവികളില് ...
നിക്കും കാണണം , സ്നഹത്തിന് മുത്തവും വാങ്ങണം പിന്നെയോ? ദൈവത്തിന്നെന്തു നിറം?
ഒാമലേ കാണരുതൊരിക്കലും പകലോന്റെ മുന്നിലാദൈവം ശുദ്ധനും
ഇരുളിന്റെ പിന്നിലായതിന് പാതിയും...
ഇരുനിറച്ചില്ലയില്
നീ-
മിഴിയടച്ചീടുക-
നിനക്കായ് തെളിയുമീ വിളക്കുമെന് മിഴികളും..
യാത്രയില്ലാതൊരു രാത്രി മറയവേ
തെളിഞ്ഞൊരു കുറിപ്പിലീവരി മാത്രം
"അമ്മതന് ദൈവത്തിന് സ്നേഹത്താലീച്ചെണ്ട്
നനഞ്ഞു പോയ്,പോകയാണിന്നു ഞാന് ദൈവത്തെക്കാണുവാന്"


up
0
dowm

രചിച്ചത്:
തീയതി:27-06-2015 05:22:39 PM
Added by :Soumya
വീക്ഷണം:268
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :