ചങ്ങാതി - പ്രണയകവിതകള്‍

ചങ്ങാതി 

ചിങ്കാരപ്പുഞ്ചിരിയെന്തെടി-
യാലോലം തലയാട്ടണതെന്തെടി
തിരുമുറ്റത്തഴകുവിടർത്തി-
യൊരാവണിത്തുമ്പീ...

അന്നെന്റെയുള്ളിലൊളി-
ച്ചവനിന്നെന്നെ-
ക്കുളിരണിയിച്ചവൻ
പൂമുല്ലത്താലിയുമായി
നടക്കണകണ്ടിട്ടോ..?

അവനെന്റെ പൊന്നുയിരല്ലേ
താന്തോന്നിപ്പൂവറിയരുതേ;
ഉള്ളിന്റെയുള്ളറിയില്ലേയവൾ
കളിയാക്കിച്ചിരിക്കുകയില്ലേ.?

ഒന്നാകും വേളയിലേകാം
ആരോരും അണിയാപ്പൊന്ന്
മനമറിയുന്നോരാത്തോലായി
ഒാലക്കുട ചൂടിവരൂ നീ...


up
0
dowm

രചിച്ചത്:
തീയതി:13-07-2015 08:09:32 PM
Added by :Soumya
വീക്ഷണം:313
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me