ചെറുകഥ;മോക്ഷം
മോക്ഷം
--------------------
ഗര്‍ഭപാത്രം പിളര്‍ന്ന് അവന്‍ർ പുറതേക് കുതിചു,ഏേതാ ആകർഷണ ബിഞുവിേലക്‍ പതികകുകയാണവന്‍.േവഗത അവനെ വലാതെ വീര്‍പപുമുട്ടിക്കുന്നു .ഒടുവില്‍ അവന്‍ ആ കൈകളില്‍ തന്നെ പതിച്ചു.വെള്ളി വെളിച്ചം ചിറക് വിരിച്ചു,പെരുബറശബ്ദം അകബടി സേവിച്ഛു.മണ്ണാല്‍ തീര്‍ത്ത ഭൂമിയുടെ കൈകള്‍ അവനെ വാരിപ്പുണര്‍ന്നു.സമ്യധിയുടെ മൈയ്ച്ചില്‍പുറങള്‍ തേടിയുള്ള യാത്ര യായിരുന്നു പിന്നീട്.അതിവേഗത്തിലുള്ള ചലനം,ഒപ്പമിരുത്തി ജീവിത കഥകള്‍ പകര്‍ന്ന്കെടുക്കാന്‍ തടയണകളൊ,മണ്‍േവലികളൊ ഉണ്‍ടായിരുന്നില്ല.മാലിന്യങളേയുംവഹിച്ച് ചടുലവേഗത്തില്‍ഗമനംതുടര്‍ന്നു.-''വേഗത കുറച്ച് ഭൂമിയിലേക്ക് ഊര്‍ന്നിറങൂ വരും തലമുറകള്‍ക്ക് ആശ്വാസം പകരൂ''എന്ന് പലരും പറഞ്ഞു,അവന്‍ അതൊന്നും ചെവിക്കൊണ്ടില്ല. സര്‍വ്വതും നേടി എന്ന ഗള്‍വ്വ് അവനില്‍ കാണാമായിരുന്നു.തെളിഞ്ഞ മനസ്സുമായി ഭൂമിയിലേക്ക് വന്നവന്‍,പക്ഷെ ഇന്ന് വെറുമൊരു മാലിന്വവാഹകന്‍ അയിരിക്കുന്നു.
കാലം അവന്‍െറ വേഗത കുറച്ഛിരിക്കുന്നു
കയ്യില്‍ ഭദ്രമെന്ന് കരുതിയ പലതും അവന് നഷ്ടപ്പെട്ടു.ഏതോ നീചശക്തികളുടെ കല്‍പ്പനയാല്‍ അവന്‍ പതുക്കെ യാത്ര തുടര്‍ന്നു.മലിനമാം ലവണത്തില്‍ നിന്നും എന്നെ ബാഷ്പ്പീകരിക്കൂ എന്ന പ്രാര്‍ത്തന മാത്രമായിരുന്നു അവന്‍െറ മനസില്‍.
..
--------------------
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|