ഹോപ്പ്!!!! - തത്ത്വചിന്തകവിതകള്‍

ഹോപ്പ്!!!! 

എനിയുമുണ്‍െടറെതാണ്ടുവാന്‍,
അകലുമീ അലകളില്‍ അണയുവാന്‍.
ആശകള്‍ ഏറെ ഉെണ്ടന്നില്‍ നടക്കാതെ,
ആശിക്കാന്‍ ഭയക്കുന്നു ഇന്നെന്‍ മനം.
ഏറെ ഞാന്‍ താണ്ടി ,തീണ്ടിയില്ലാഗ്രഹം
ഏറെ അകന്നവ,ശാഠ്വമെന്നപൊല്‍.
ദിശയറിയാതലഞ്ഞു ഞാന്‍ വീഥിയിലെകനായ്,
കാലമാം ഭൂതത്തെ പാഠമാക്കിഞാന്‍,
അറിഞ്ഞു ഞാന്‍ ആ സത്വം,
ആശയില്ലാമനമില്ല മനുവിന്.

നി റച്ചു ഞാനെന്‍ മനം ആശതന്‍ ഇധനം,
കുതിച്ചു ഞാന്‍ നേടുവാന്‍ ബാക്കിയാം ആശകള്‍ .
ശുഭ്രമാം പട്ടില്‍ പൊതിഞ്ഞെടുക്കുബെഴും അധരമാം
ആശകള്‍ പൊഴിച്ചു മന്ദസ്മിതം....


up
0
dowm

രചിച്ചത്:UNNIKRISHNAN .V
തീയതി:16-07-2015 05:15:08 PM
Added by :UNNIKRISHNAN V
വീക്ഷണം:231
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me