ഭിക്ഷാംദ്ദേഹി  - തത്ത്വചിന്തകവിതകള്‍

ഭിക്ഷാംദ്ദേഹി  
ഞങ്ങളീധരണിയില്‍ എഞിനുപിറന്നുവൃധാ,
ബന്ധനമേതുമില്ലാതനാം എഞിനു തള്ളിനീക്കുന്നു ഈ ജീവിതം.പിറന്നമണ്ണിന്‍ മണമേതുമില്ലാതെ,പരിചിതമാം മുഖമോന്നുമില്ാതെ ,
നീട്ടിഞാന്‍ എന്‍ കൈകള്‍ നിനക്കുനേരെ തട്ടിയകറ്റീ നീ എന്‍ കൈകള്‍,
നിന്‍ കണ്ണുകള്‍ പതിഞ്ഞെന്നില്‍ അവഞ്ഞ‍മായ് ,

എത്രയി ലോകം ഉയര്‍ത്തിലുമെന്നില്‍ പതിഞ്ഞില്ല തെല്ലൊരംശം,
എഞിനൂനീ ഉയരുന്നുമേല്‍ക്കുമേല്‍,തെല്ലൊന്ന് നോക്കാതെ നിന്‍ തോഴരെ.


up
0
dowm

രചിച്ചത്:UNNIKRISHNAN .V
തീയതി:17-07-2015 09:07:27 PM
Added by :UNNIKRISHNAN V
വീക്ഷണം:120
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me