ചക്ക - തത്ത്വചിന്തകവിതകള്‍

ചക്ക 


മുള്ളാല്‍ പോതിഞ്ഞോരുദേഹിയെ ഉടച്ചുഞാന്‍,
പീതമാം മാധുര്യം േതടിയടുത്തു ഞാന്‍,
ശുഭ്രമാം ചങല തീര്‍ത്തുെചറുബന്ധനം.
എണ്ണതന്‍ സ്പര്‍ശനം ബന്ധനമയച്ചുതെല്‍,
േഓര്‍ത്ത ുഞാന്‍
ആദ്യമായ് വാഴപ്പഴം രുചിച്ചത്,ഇന്നലെ.

അതുേപോലഴിച്ചുഞാന്‍ പീതമാം പൊതിക്കെട്ട്,
എറിഞ്ഞവദൂരേക്ക് .
എടുത്തു ഞാന്‍ ആ പഴം ,എന്‍ കൈ വെള്ളയില്‍.
വാഴപ്പഴംപോല്‍ മാര്‍ദവമല്ലിത്.
കഠിനമാം ഉരുളയെ ചവച്ചരച്ചുഞാന്‍,
ശപിച്ചുഞാന്‍...
..മധുരമില്ലാപ്പഴം ആര്‍ക്കുവേണം??!!


up
0
dowm

രചിച്ചത്:
തീയതി:18-07-2015 09:27:15 AM
Added by :UNNIKRISHNAN V
വീക്ഷണം:517
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :