ഞാന്‍ - തത്ത്വചിന്തകവിതകള്‍

ഞാന്‍ 

നിങ്ങള്‍ വിധിക്കുന്നതല്ല എന്‍ ജീവിതം,
ഞാനുമല്ലത് പൂര്‍ണമായും.
എങ്കിലും എന്‍ പാത എന്നില്‍ നിക്ഷിപ്തമാണവ നിന്‍മനമിരുളാക്കിലും.
നിങ്ങള്‍ പലരുമെതിര്‍ത്തു...രഹസ്യമായ്...
കാലമവ എന്‍കാതിേലാാതിപരസ്യമായ് .
നിന്‍ വാക്കുകള്‍ കുത്തിയിറങ്ങി...കഠാരപോല്‍.
മുറിവുണങ്ങാതെ ഇന്നുമുരുകുന്നുഞാന്‍....
ഒാര്‍ക്കുക...കാലമൊരിക്കലും മായ്ക്കില്ല ആ മുറിവുകള്‍.
‍സൗമ്യമാം മുഖമുള്ള വിഢിയല്ല ഞാന്‍...
കയര്‍ക്കുവാന്‍ ഇഛിക്കുന്നില്ലതെല്‍,...
പക്ഷെ.... ഒരുനാള്‍ ഞാന്‍ നിന്‍ മുന്നിലെത്തിടും....
ചിരിച്ചിടും ....സൗമൃമായ്.


up
0
dowm

രചിച്ചത്:ഉണ്ണികൃഷ്ണന്‍.വി
തീയതി:18-07-2015 07:07:55 PM
Added by :UNNIKRISHNAN V
വീക്ഷണം:185
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me