കാട്ടു മുല്ല...
നട്ടു വളർത്തിയിട്ടില്ലൊരിക്കിലും
ഞാൻ നിന്നെ....
തൊട്ടു തലോടിയിട്ടില്ലൊരിക്കിലും
എൻ കരങ്ങളാൽ നിന്നെ....
പിന്നെന്തിനായ് ഇന്നു നീ
എൻ മലർവാടി തന്നിലായ്
സൗരഭ്യമോലും പൂവിടർത്തി?
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|