കാത്തിരിപ്പ്.. - പ്രണയകവിതകള്‍

കാത്തിരിപ്പ്.. 

കാത്തിരിപ്പാണ് നിന്നെ ഞാൻ ...
നീയൊരു മഴയായ് െപയ്യുന്നതോർത്ത്...
ആലിപഴങ്ങളായ് നീയെൻ്റെ ,
സ്വനപേടകത്തിൽ മുട്ടിവിളിക്കുന്നതോർത്ത്....
കാലമാകുന്ന കണ്ണാടിയിൽ, മിന്നിമറയുന്ന,
നിൻ്റെ പ്രതിഛായകൾ....
അണയാൻ പോകുന്ന തിരിയിൽ നനയുന്ന,
ഒരിറ്റെണ്ണ പോലെ.....
വെന്തുരുകുന്ന മണൽത്തരിയിൽ വീശുന്ന,
കുളിർ മഞ്ഞുക്കാറ്റ് പോലെ...
കാത്തിരിപ്പാണു പിന്നെയും...
നീയൊരു മഴയായ് പെയ്യുന്നതോർത്ത്.....


up
0
dowm

രചിച്ചത്:ൈജഷ ജയൻ
തീയതി:26-07-2015 10:30:04 AM
Added by :ൈജഷ ജയൻ
വീക്ഷണം:342
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me