അകലുന്ന ഓര്‍മകള്‍  - തത്ത്വചിന്തകവിതകള്‍

അകലുന്ന ഓര്‍മകള്‍  ഒാര്‍മകള്‍ വാതില്‍കോട്ടി-
യടച്ചു ഇനി ഈ വിഴിയെയില്ലെന്ന് മ്രന്തിച്ചു കാതില്‍.
ഒഴിഞ്ഞഓര്‍മ്മക്കൂ-ടുമായ്യവീഥിയില്‍ഏകാകിയായ്യ ് നില്‍പ്പു ഞാന്‍...
ഇന്നിനെയറിയാതെ...പിന്നിലേക്കറിയാ-തെ ഞാന്‍ ഏത് നീ ഏതെന്നറിയാതെ
നിശ്ച്ചലം.....

ഇന്നു ഞാന്‍ കണ്‍പോള ഉന്തിത്തുറക്കുബോള്‍ ബന്ധനങ്ങള്‍ അകന്നിരുന്നു...
കണ്ണുകള്‍ ഓടിനടന്നു ചുറ്റിലും ഒരു പിഞ്ചുകുഞ്ഞിന്‍ ജിജ്ഞാസപോല്‍...
അധൊമുഖരാം ചിലരുണ്‍ട് ചുറ്റിലും മൂകമായ്...അതിലൊരുമുഖം എന്നിലേക്കടുക്കു -ന്നു...പുണരുന്നു...
അതുനിന്‍സഖിയാണെന്നുപുലബികണ്ണു
നീര്‍ചാലുകളൊഴുകിഎന്‍കൈകളില്‍...


up
0
dowm

രചിച്ചത്:UNNIKRISHNAN .V
തീയതി:27-07-2015 10:07:12 AM
Added by :UNNIKRISHNAN V
വീക്ഷണം:250
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me