നിന്നെ കാണുന്നതു വരെ.... - ഇതരഎഴുത്തുകള്‍

നിന്നെ കാണുന്നതു വരെ.... 

ഞാൻ ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ചു........

ഗിരിശൃംഗങ്ങളുടെ മുകളിൽ നിന്ന് ഉദയാസ്തമയങ്ങൾ കണ്ടു......

രാജകീയ പ്രൗഢിയോടെ വിരുന്നു സൽക്കാരങ്ങളിലും പങ്കെടുത്തു........

എന്നാൽ, അവയൊന്നും എന്നെ തൃപ്തനാക്കിയിരുന്നില്ല.........


നിന്നെ കാണുന്നതു വരെ.........


up
0
dowm

രചിച്ചത്:അരുൺ ഐസക്ക്.
തീയതി:28-07-2015 01:06:03 AM
Added by :ARUN ISSAC MORAKKALA
വീക്ഷണം:279
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me