തോല്‍വി - ഇതരഎഴുത്തുകള്‍

തോല്‍വി 

ഉത്ക്കൃഷ്ട ജനനം,
അത്യുത്തമ നേരം;
കുറിപ്പടിപ്പലകയില്‍
പറയുന്നു കുമ്പിടി...

മരതകമേട്ടിലെ
മാരിവില്ലെന്നമ്മയും;
ശ്വാസം നിലയ്ക്കോളമെന്നാ-
ശ്വാസമെന്നച്ഛനും...

'ഇടങ്ങഴി സ്വപ്നങ്ങള്‍
നേടട്ടെ 'ഗുരുക്കളും;
തീരത്തണഞ്ഞൊരു
തിരയെന്ന് കൂട്ടരും..

കണ്ടോണ്ടിരിക്കുവാ-
നിണ്ടലില്ലെങ്കിലും
തെണ്ടലാണോമനേ
പണ്ടുതൊട്ടിന്നോളം...


up
0
dowm

രചിച്ചത്:
തീയതി:31-07-2015 12:11:07 AM
Added by :Soumya
വീക്ഷണം:237
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me