നിനക്കായ്‌  - പ്രണയകവിതകള്‍

നിനക്കായ്‌  


പെയ്തു തീരുന്ന്ന ഈ മഴയ്ക്കും പറയാനുണ്ടാവും എതൊ നൊമ്പരം
തഴുകിത്തലോടുന്ന കാറ്റിനുമുണ്ടാവും ഒരു വിങ്ങൽ
നിന്നെ കുറിച്ചോർക്കവെ പിടയുന്നെൻ നെഞ്ജ്
‌ നിറയുന്നെൻ കണ്ണുകൾ
ഈ ജന്മം നിനക്കായ്‌ ജീവിക്കാം
മറു ജന്മം നിനക്കായ്‌ പിറക്കാം ഈ നൊമ്പരം ഇല്ലാതെയാവുമെങ്കിൽ നമ്മളൊന്നു ചേരുമെങ്കിൽ


up
0
dowm

രചിച്ചത്:Nikhil.V.V
തീയതി:31-07-2015 09:48:26 PM
Added by :Nikhil.VV
വീക്ഷണം:483
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me