ഭൂകബം!!!!? - തത്ത്വചിന്തകവിതകള്‍

ഭൂകബം!!!!? 

അടുപ്പം ഒാര്‍മ്മയാകുന്നു...
തിടുക്കം വലിഞ്ഞു മുറുകുന്നു...
നിന്‍ മൗനം
എന്നെ ഏറെ തളര്‍ത്തുന്നു...ദിവസമേറിടുന്നു...അകലമേറിടുന്നു.
ഞാന്‍ മറന്നുനിന്നെ...നീയുമെന്നെ പൂര്‍ണ്ണമാ-
യും കാലം പുഴയായ്....നമ്മള്‍ രണ്ട് കരയാ-
യ് എന്നിലും ...നിന്നിലും സര്‍വതും ഉയര്‍ന്ന് വന്നു...
സര്‍വതും നേടിനാം...
എഗകിലും നീ......
ഇന്നു നീന്നെ ഓര്‍ത്തു ഞാന്‍....

ഏറെ വിതുബി ഞാന്‍...
എന്‍ ദേഹം മെല്ലെ ഒന്ന് കുടഞ്ഞുവിരിചു ഞാന്‍!!!!


up
0
dowm

രചിച്ചത്:UNNIKRISHNAN .V
തീയതി:01-08-2015 07:01:34 AM
Added by :UNNIKRISHNAN V
വീക്ഷണം:131
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me