കൊലക്കയര്‍ - തത്ത്വചിന്തകവിതകള്‍

കൊലക്കയര്‍ 




ഉരുക്കു ദണ്ടാല്‍ കരുത്തുകാട്ടി കറുത്തകോട്ടു വിധി പറഞ്ഞു...

ഇരുണ്‍ട മുറിയിലടക്കണം..കാലമെറിടുബോല്‍ കാലനുകോടുക്കണം...
ചുട്ടരിച്ച ആത്മാക്കള്‍ അടുക്കലേക്ക തേടിവന്നു.്

ചുറ്റിലും നിരന്നവര്‍....ഉച്ചത്തില്‍ ചിരിച്ചവര്‍...
ഹ്ാ ഹ്ാ ഹാ !!!!

ചിരിമുറുകി....മനമുരുകി....ഭയമെന്നെ ഭ്രാഞനാക്കി




ഒരു വെളുഗുളിക ഉള്ളിലാക്കി...ആത്മാക്കള്‍ ഭയന്നോടി...
നിദ്ര യെന്നില്‍ നിറഞ്ഞോഴുകി..


കാലം രൂപം വികൃതമാക്കി...
ആശകള്‍ മരവിച്ചു
ഏറീടുന്നു കാഴ്ച്ചക്കാര്‍..തേങ്ങുന്നു ഉരുകിയുരുകി...

ഉടഞ്ഞ' മന്‍ 'കലത്തില്‍ ദുഃഖമില്ല ബാക്കിയായ്...
മടുത്ത ഇരുള്‍ ജീവിതം ഒടുക്കിടാന്‍ നേരമായ്....

ഇനി ബന്ധനമില്ലാ...അതിരുകളില്ലാ...അനങമാകുന്നു സര്‍വ്വതും...

അനന്ദം..അനന്ദമനന്തം....

കോന്നു ച്രകവാളം സൂര്യനെ അകലയായ്യ ്
ആത്മാവ് ഉയര്‍ന്നുപോങ്ങി..ദിശയെതിരായ് നിന്നു...
വെളുത്തപട്ടാല്‍ പോതിഞ്ഞെ ടുത്ത ചുവന്നസൂര്യന്‍ എന്നെ നോക്കി ചിരിച്ചിരുന്നു...
നിദ്ര എന്നെവിട്ടുപേയ്‌...

സൂര്യജഡം ബാക്കിയായ്....


കാക്കിള്‍ തേടിവന്നു ...ഇരുള്‍മുറിക്ക് വിടചോല്ലി...
ഉരുക്കു കയര്‍ ചാര്‍ത്തി അലഗ്കരിച്ചു കൈകള്‍ ...

കറുത്ത തുണ്‍ടു തുണിയാല്‍ വികൃതമാം മുഖം മൂടി്...

കറുത്ത കൃഷ്ണമണികളില്‍ കറുപ്പു ചാലിച്ച ു ... കാലം ...

ഇരുകൈകളെന്നെ ആനയിച്ചു അന്ത്യമായ്...

ഉയര്‍ന്നമരത്തട്ടിലെക്ക് കാലുചേര്‍ത്തു ഭ്രദമായ്....

ഒരു ഇരുണ്‍്ട കയര്‍മാല കഴുത്തിലായ് അണിയിച്ചു...

കറുത്ത കോട്ടിനുള്ളില്‍ നിന്നും....അശരീരികള്‍ മുഴങ്ങുന്നു...തിടുക്കമായ് ....തിടക്കമായ്.....മൂവരുമോടുന്നു ചുറ്റിലും ....ക്ഷിണിതാരാം ഇരുവര്‍ തേടിടുന്നു വിശ്രമം....

അതിലൊരുവന്‍ ഒാടിടുുന്നു ഇപ്പോഴും‍ ചുറ്റിലും....
സമയം ലക്ഷ്യത്തില്‍ എത്തിടുന്നു.....
പാദങ്ങള്‍ സ്വത്രദമായ്....
കയറുമുറുകികഴുത്തിലായ്യ്....ഞരബ് ഞെരഞ്ഞു ശക്തമായ്...പിടഞ്ഞു....പരുഷമായ്...
വാതുറന്ന് ശക്തമായ് വായു ഉള്ളിലേക്കണയുവാന്‍.....
ഇല്ല വായു എന്‍റെ ഒപ്പം....അകന്നു സര്‍വ്വതും തല്‍ക്ഷണം....മറന്നു വാ അടയ്ക്കുവാന്‍....!!!


up
0
dowm

രചിച്ചത്:UNNIKRISHNAN V
തീയതി:01-08-2015 12:27:18 PM
Added by :UNNIKRISHNAN V
വീക്ഷണം:142
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :