കാലം... - തത്ത്വചിന്തകവിതകള്‍

കാലം... 

കാലമെ..
ഒരുനാൾ നീ എന്നെ
ചിരിക്കാൻ പഠിപ്പിച്ചു....
ഒരു നാളിൽ നീ എന്നെ
കരയാൻ പഠിപ്പിച്ചു........
പിന്നെ...നീ എൻ മുന്നിൽ
ജീവിതം കാണിച്ചു.......
പിന്നുള്ള തെല്ലാംഞാൻ
താനെ.....പഠിച്ചു
ഉള്ളിൽ കരച്ചിൽ അണപൊട്ടി
ഒഴികിയാലും
പുറമെ ഞാൻ പുഞ്ചിരി
വിടർത്തി നിന്നു........


up
1
dowm

രചിച്ചത്:നിസാം.പുന്നോട്
തീയതി:06-08-2015 11:57:00 PM
Added by :Nisam.punnodu
വീക്ഷണം:194
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :