സ്വാതന്ത്ര്യം... - മലയാളകവിതകള്‍

സ്വാതന്ത്ര്യം... 

ഭാരത മണ്ണിൽ സംസ്കാരത്തിൻ വേരുകളൂന്നി,

ഹിന്ദു - മുസൽമാൻ- ക്രിസ്ത്യാനികളവരൊന്നിച്ചൊന്നായ്,

വർഗ്ഗീയതയുടെ കൂറകളെല്ലാം കാറ്റിൽ പറത്തി,

ബ്രിട്ടീഷ് പടയുടെ തീയുണ്ടകളെ നിഷ്പ്രഭമാക്കി,

നാട്ടിയ മണ്ണിൻ വിജയ പതാക...

അതാണതാണീ സ്വാതന്ത്യം...

ശാന്തിയും സമാധാനവും നിറഞ്ഞ ഒരു സ്വാതന്ത്ര്യ ദിനം ആശംസിക്കുന്നു...

സ്നേഹപൂർവ്വം,

അരുൺ ഐസക്ക്.


up
0
dowm

രചിച്ചത്:അരുൺ ഐസക്ക്.
തീയതി:14-08-2015 06:44:09 PM
Added by :ARUN ISSAC MORAKKALA
വീക്ഷണം:3253
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :