പൊഴിയുമെന്നറിഞ്ഞു വിരിഞ്ഞ എന്റെ സ്വപ്നങ്ങൾ  - പ്രണയകവിതകള്‍

പൊഴിയുമെന്നറിഞ്ഞു വിരിഞ്ഞ എന്റെ സ്വപ്നങ്ങൾ  

പൊഴിയുമെന്നറിഞ്ഞു കൊണ്ട് വിരിയുന്ന ……
പുഷ്പങ്ങല്പ്പോലെയാണ് എന്റെ മനസും …..
എന്റെ ആഗ്രഹങ്ങള് എല്ലാം സ്വപ്നങ്ങള്ക്ക് വഴിമാറുന്നു …..
ചില സ്വപ്‌നങ്ങള് പാതി വഴിയില് നഷ്ടപ്പെടുന്നു…..
മറ്റു ചിലത് വല്ലാതെ പേടിപ്പെടുത്തുന്നു …..
പക്ഷെ , ചില സ്വപ്‌നങ്ങള് മോഹങ്ങളായി മാറുന്നു...
ചില മോഹങ്ങള് അതിമോഹങ്ങളായും …..
ചില സ്വപ്നങ്ങളും മോഹങ്ങളും യാഥാര്ത്ഥ്യമാക്കാന് ശ്രമിക്കുമ്പോള് ….
മറ്റു ചിലതെല്ലാം നഷ്ടപ്പെടുന്നു …
ചില നഷ്ടങ്ങളെ കുറിച്ച പിന്നീട് ചിന്തിക്കുമ്പോള് ….
നഷ്ടപ്പെട്ടതിന്റെ നൊമ്പരം ചിലപ്പോളൊക്കെ എന്നെ കണ്ണിനെ ഈറനാക്കിയിട്ടുണ്ട് !!!


up
2
dowm

രചിച്ചത്:എബിന്‍
തീയതി:14-08-2015 10:53:11 PM
Added by :abin
വീക്ഷണം:565
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me