മൌനത്തിൻ നൊമ്പരം  - പ്രണയകവിതകള്‍

മൌനത്തിൻ നൊമ്പരം  

എന്റെ ജീവിതത്തിലേക്ക്‌ നീ ഒരുപാടു സ്നേഹവുമായി കടന്നു വന്നു...
ഇന്ന് നീ മൌനത്തോടെ മിഴി പൂട്ടി ഇരിക്കുമ്പോള് പിടയുന്നത് എന്റെ മനസ്സാണ് ...
നീ അറിയുന്നുവോ എന്റെ മനസ്സില് നിനക്കുള്ള സ്ഥാനം എത്രത്തോളമാണ് എന്ന്..
ഉറങ്ങാന് തോന്നുന്നില്ല ആ ശബ്ദം ഒന്ന് കേള്ക്കാതെ...
കണ്ണുകള് മനസ്സിലാക്കി തരുന്നു എനിക്ക് നിന്നോടുള്ള സ്നേഹം കണ്ണീനീര്തുള്ളികളോടെ...
എനിക്ക് കഴിയില്ല നീ ഇല്ലാതെ നിന്റെ ആ ശബ്ദം കേള്ക്കാടതെ..,
അത്രത്തോളം സ്നേഹിച്ചു പോയി നിന്നെ ....
ഒരിക്കലും അകലില്ല എന്ന് നിനച്ചിട്ടും നാം അകലുകയാണ് ....
ആഴ കടലിൽ മുങ്ങാതെ തിരയ്ക്ക് ഒപ്പം നീ തിരിച്ചു വരുന്നതും കാത്തു ഞാൻ ഇരിപ്പൂ...
നിൻ മൌന നൊമ്പരങ്ങൾ നെഞ്ചിൽ ഏറ്റി ...


up
5
dowm

രചിച്ചത്:എബിൻ
തീയതി:15-08-2015 08:43:02 AM
Added by :abin
വീക്ഷണം:633
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :