ഹൃദയസ്പര്ശം - പ്രണയകവിതകള്‍

ഹൃദയസ്പര്ശം 

അരികിലില്ലെങ്കിലും അറിയുന്നു ഞാൻ നിന് കരലാളനതിൻ മധുര സ്പര്ശം ..അകലെയാണെങ്കിലും കേള്ക്കുന്നു ഞാൻ നിൻ ദിവ്യാനുരാഗത്തിൻ ഹൃദയസ്പര്ശം


up
0
dowm

രചിച്ചത്:Musadhique
തീയതി:22-08-2015 01:20:38 PM
Added by :Musadhique Kalliyan
വീക്ഷണം:396
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me