അനുപമേ അഴകേ - തത്ത്വചിന്തകവിതകള്‍

അനുപമേ അഴകേ 

ചിത്രം അരനാഴികനേരം
പാടിയത് യേശുദാസ്

അനുപമേ അഴകേ അല്ലികുടങ്ങളിലമൃതായ്
നില്‍ക്കും അജന്താശില്‍പമേ
അലങ്കരിക്കൂ എന്നന്ത:പുരം അലങ്കരിക്കൂ
നിത്യതാരുണ്യമേ നീയെന്‍െറ രാത്രികള്‍
നൃത്തംകൊണ്ടു നിറക്കൂ
ഉന്മാദനൃത്തംകൊണ്ടു നിറക്കൂ മനസ്സില്‍
മധുമയമന്ദഹാസങ്ങളാല്‍
മണിപ്രവാളങ്ങള്‍ പതിയ്ക്കൂ
പതിയ്ക്കൂ പതിയ്ക്കൂ
സ്വര്‍ഗലാവണ്യമേ നീയെന്‍െറ വീഥികള്‍
പുഷ്പംകൊണ്ടു നിറയ്ക്കൂ വിടരും കവിളിലെ
മുഗ്ദ്ധമാം ലജ്ജയാല്‍
വിവാഹമാല്യങ്ങള്‍ കൊരുക്കൂ കൊരുക്കൂ


up
0
dowm

രചിച്ചത്:
തീയതി:27-12-2010 05:20:33 PM
Added by :prakash
വീക്ഷണം:244
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me