sparsam
നിറയുന്ന സന്ധ്യയില്‍
ചിന്തിയ..
ചെഞ്ചായ പൊട്ടൊന്നു,
ചാര്‍ത്തിയ..
നെറ്റിത്തടത്തിലെ
വയവിട്ട മുടിയും..
മുല്ലമൊട്ടു തുരുതുരെ കൊരുത്തിട്ട..
പ്രഢണയം പൊതിഞ്ഞ,
നാണത്തില്‍ ചാലിച്ച ചിരിയും..
ജപമാലയായെന്റെ മനസ്സില്‍,
തെളിഞ്ഞു കിടപ്പൂ നീ..
മനോഹരങ്ങളാം,
ഓളത്തെല്ലുകള്‍ നീക്കി.
Not connected : |