നിദ്രയ്ക്കഉ മുൻപേ  - തത്ത്വചിന്തകവിതകള്‍

നിദ്രയ്ക്കഉ മുൻപേ  

ഉറക്കം തൂങ്ങുന്ന,
നിന്റെ കണ്ണുകളില്‍,
എന്റെ മുഖം വിടരുമ്പൊഴും,
അറിയാതെ, പറയാതെ
എന്‍ സ്വരം നിന്‍
കാതുകളെ പുണരുമ്പൊഴും
വിതുമ്പുന്നൊരെന്നെ കാണാമതു
നാളെ വീണുടയാത്തൊരു...
മഴനീര്‍തുള്ളിയായെങ്കിലെന്നു
ഞാനാശിച്ചു പോവുന്നെന്‍ പ്രിയ സഖീ...


up
0
dowm

രചിച്ചത്:നവനീത് pk
തീയതി:01-09-2015 05:00:52 PM
Added by :navaneeth pk
വീക്ഷണം:228
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :