ഓർമ്മച്ചെപ്പ് .... - പ്രണയകവിതകള്‍

ഓർമ്മച്ചെപ്പ് .... 

മനസ്സിൽ തളിരിട്ട മോഹങ്ങളൊക്കെയും,

മണമുളെളാരോർമകൾ ആയിരുന്നു...

ആ ഓർമ്മ തൻ ചിപ്പിയിൽ

കോർത്തിട്ട മുത്തുകൾ,

നിന്നേക്കുറിച്ചുള്ളതായിരുന്നു...


up
0
dowm

രചിച്ചത്:അരുൺ ഐസക്ക്.
തീയതി:15-09-2015 02:10:33 PM
Added by :ARUN ISSAC MORAKKALA
വീക്ഷണം:376
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :